Challenger App

No.1 PSC Learning App

1M+ Downloads
വ്യാസഭാരതമാകുന്ന ഹിമഗിരിയിൽ നിന്നും കൂലംകുത്തി ഒഴുകിയ ഭാഗീരഥിയെന്ന് പ്രശംസിക്കപ്പെട്ട കാവ്യം ?

Aകർണ്ണഭൂഷണം

Bപിംഗള

Cചിത്രശാല

Dമീര

Answer:

A. കർണ്ണഭൂഷണം

Read Explanation:

  • ഉള്ളൂരിൻ്റെ ആദ്യ ഖണ്ഡകാവ്യം - കർണ്ണഭൂഷണം

  • കൈരളിയുടെ കർണ്ണപുണ്യം എന്ന് കർണ്ണഭൂഷണത്തെ വിശേഷിപ്പിച്ചത് - സഞ്ജയൻ

  • കർണ്ണഭൂഷണത്തിലെ വൃത്തം - മഞ്ജരി


Related Questions:

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമേത് ?
“ഉണ്ണീരിമുത്തപ്പൻ ചന്തയ്ക്ക്പോയി. ഏഴര വെളുപ്പിനെണീറ്റ് കുളിച്ച് കുടുമയിട്ട് കുടുമയിൽ തെച്ചിപ്പൂ ചൂടി ഉണ്ണീരിക്കുട്ടി പുറപ്പാടൊരുങ്ങി" ഇങ്ങനെ തുടങ്ങുന്ന നോവൽ?
മലയാളത്തിൽ പട്ടാള കഥകളെഴുതിയ ആദ്യ കഥാകൃത്ത്?
തനതു നാടകവേദിയുടെ വക്താക്കളിൽ ഉൾപ്പെടാത്തത് ?
കുമാരനാശാനെ കാല്പനികനാക്കിത്തീർത്ത വസ്തുത എന്താണ് ?