App Logo

No.1 PSC Learning App

1M+ Downloads
“ഉണ്ണീരിമുത്തപ്പൻ ചന്തയ്ക്ക്പോയി. ഏഴര വെളുപ്പിനെണീറ്റ് കുളിച്ച് കുടുമയിട്ട് കുടുമയിൽ തെച്ചിപ്പൂ ചൂടി ഉണ്ണീരിക്കുട്ടി പുറപ്പാടൊരുങ്ങി" ഇങ്ങനെ തുടങ്ങുന്ന നോവൽ?

Aതോറ്റങ്ങൾ

Bതട്ടകം

Cതാഴ്വരകൾ

Dതകർന്ന ഹൃദയങ്ങൾ

Answer:

B. തട്ടകം

Read Explanation:

കോവിലൻ

  • കോവിലൻ എന്ന തൂലികാനാമത്തിൽ കഥകളെഴുതിയത്?

വി. വി. അയ്യപ്പൻ

  • മിത്തിൻ്റെ പിൻബലത്തിലൂടെ സ്വന്തം ഗ്രാമത്തിൻ്റെ കഥ പറയുന്ന നോവൽ

തട്ടകം

  • ഉണ്ണി മോളുടെ മനസ്സിലൂടെ കാലത്തെ പുനഃസൃഷ്‌ടിക്കുന്ന നോവൽ?

തോറ്റങ്ങൾ

  • 1972-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ?

    തോറ്റങ്ങൾ


Related Questions:

ഉണ്ണുനീലി സന്ദേശം വ്യാഖ്യാനത്തോടുകൂടി ആദ്യം പ്രസാധനം ചെയ്തത്?
ബൈബിൾക്കഥ ഉപജീവിച്ച് രചിച്ച മഹാകാവ്യം?
ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ നോവൽ ഏത്?
പുരാണകഥ ഇതിവൃത്തമായി സ്വീകരിക്കാത്ത വള്ളത്തോൾ കൃതി ?
ഹൃദയത്തിൽനിന്നും പുറപ്പെട്ട് ഹൃദയത്തിൽ അലിഞ്ഞുചേരുന്നതായി മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുള്ള കവിതാരീതി?