Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി കുട്ടികൾക്കുവേണ്ടി ഡി-അഡീക്ഷൻ സെന്ററുകൾ ആരംഭിക്കുന്ന പോലീസ് സേന ?

Aഉത്തരാഖണ്ഡ്

Bമഹാരാഷ്ട്ര

Cഗുജറാത്ത്

Dകേരളം

Answer:

D. കേരളം

Read Explanation:

• ഓൺലൈൻ ഗെയിമുകൾ ഇന്റർനെറ്റ് സൈറ്റ് അടിമകളായ കുട്ടികൾക്ക് വേണ്ടി കേരള പോലീസ് ഡിജിറ്റൽ ഡി അഡിക്ഷൻ (ഡി ഡാഡ്)സെന്റർ ആരംഭിക്കുന്നു. • സെന്ററിന്റെ പേര് - D-dad • സെന്ററിൽ മനഃശാസ്ത്രജ്ഞർ, കൗൺസിലർമാർ, കുട്ടികൾക്കുള്ള ടൂൾകിറ്റുകൾ എന്നിവ ഉണ്ടാകും.


Related Questions:

സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് മാത്രമായുള്ള പ്രത്യേക വാഹന രജിസ്ട്രേഷൻ സീരിസ്?
താഴെ പറയുന്നവയിൽ കേരള ദുരന്ത നിവാരണ നയം 2010 പ്രകാരം കാറ്റഗറി- 1 ൽ ഹൈഡ്രോമെറ്റീരിയോളജിക്കൽ ഡിസാസ്റ്ററിൽ വരാത്തത് ഏത്?
കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഇലക്ട്രിക് വെഹിക്കിൾ പോളിസി പ്രകാരം സംസ്ഥാനമെമ്പാടും ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ചുമതലപ്പെട്ട നോഡൽ ഏജൻസി ഏതാണ് ?
താഴെ പറയുന്നവയിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അധികാരങ്ങളിൽ ഉൾപ്പെടാത്തത് ഏത്?