Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2023 ലെ ഇന്ത്യയിലെ മികച്ച 10 പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പോലീസ് സ്റ്റേഷൻ ഏത് ?

Aഒറ്റപ്പാലം പോലീസ് സ്റ്റേഷൻ

Bകുറ്റിപ്പുറം പോലീസ് സ്റ്റേഷൻ

Cകനകക്കുന്ന് പോലീസ് സ്റ്റേഷൻ

Dമാരാരിക്കുളം പോലീസ് സ്റ്റേഷൻ

Answer:

B. കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ

Read Explanation:

• മികച്ച സ്റ്റേഷനയി തെരഞ്ഞെടുത്തത് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം • രാജ്യത്തെ മികച്ച 10 സ്റ്റേഷനുകളിൽ 9-ാം സ്ഥാനത്താണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ • സംസ്ഥാന തലത്തിൽ ഒന്നാമത് - കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ


Related Questions:

X, Y എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം പൊതുസ്ഥലത്ത് വെച്ച് പോലീസ് പരിശോധിക്കവേ X ആയത് നിയമപരമായി തൻ്റെ മൊബൈൽ ഫോണിൽ പകർത്തുന്നു. കേരള പോലീസ് ആക്ട് അനുസരിച്ച് ഈ സാഹചര്യത്തിലെ പോലീസിന്റെ ശരിയായ നടപടി എന്ത്?
കേരള പോലീസ് ആക്ട് 98 -ാം വകുപ്പ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിക്കുന്നത് ആരാണ്?
താഴെപ്പറയുന്നവയിൽ ഏതാണ് പിന്തുടരൽ കുറ്റത്തിന് കീഴിൽ വരാത്തത്?
താഴെപ്പറയുന്ന കുറ്റകൃത്യങ്ങളിൽ ഏതാണെന്ന് അറിയാവുന്ന ഒരാൾക്ക് അടുത്തുള്ള മജിസ്ട്രേറ്റിനോ പോലീസ് ഉദ്യോഗസ്ഥനോ വിവരം നൽകേണ്ട ബാധ്യതയുണ്ട്.
എഫ്ഐആറിന് സാധുവായ ആവശ്യകതയല്ല