Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാ നിർമാണസഭാ രൂപീകരണം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച രാഷ്ട്രീയ പാർട്ടി ?

Aഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

Bഇൻഡിപെൻഡൻസ് ലേബർ പാർട്ടി

Cസ്വരാജ് പാർട്ടി

Dഇന്ത്യൻ നാഷണൽ കോൺഗ്രസ്

Answer:

C. സ്വരാജ് പാർട്ടി


Related Questions:

കോൺഗ്രസ് കഴിഞ്ഞാൽ കോൺസ്റ്റിറ്റുവന്റ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ഉണ്ടായിരുന്ന രാഷ്ട്രീയകക്ഷി?
What does 'S' in External Affairs Minister S. Jaishankar's name stand for?
രാഷ്ട്രീയ ജനതാദൾ സ്ഥാപിച്ചത് ആരാണ് ?
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായത് എവിടെ വെച്ച് ?
ചുവടെ തന്നിരിക്കുന്നവയിൽ പൊതുഭരണത്തിന്റെ പ്രാധാന്യം ഏത്?