Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ആഴമുള്ള ട്രാൻസ് ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതി നേടിയത് ഏത് തുറമുഖം ആണ്?

Aവിശാഖ പട്ടണം

Bകൊച്ചി

Cവിഴിഞ്ഞം

Dമുംബൈ

Answer:

C. വിഴിഞ്ഞം

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും ആഴമുള്ള ട്രാൻസ് ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതി നേടിയ തുറമുഖം - വിഴിഞ്ഞം തുറമുഖം

  • ഇത് ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട് കൂടിയാണ്.

  • ഇതിന് 20 മീറ്റർ വരെ സ്വാഭാവിക ആഴമുണ്ട്

  • അന്താരാഷ്ട്ര കപ്പൽ പാതയുടെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ, ഇന്ത്യയുടെ 75% ട്രാൻസ്ഷിപ്മെന്റ് ചരക്കുകളും വിദേശ ഹബ്ബുകളെ (കൊളംബോ പോലുള്ളവ) ആശ്രയിക്കാതെ ഇവിടെ കൈകാര്യം ചെയ്യാൻ കഴിയും.

  • അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) എന്ന സ്ഥാപനത്തിനാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല.

  • 2025 മെയ് 2-ന് ആണ് വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്


Related Questions:

ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറുള്ള തുറമുഖം.
ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം:
2024 ഏപ്രിലിൽ ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ ഇൻൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ അംഗീകാരം നേടിയ തുറമുഖം ?
The first Mothership to visit Vizhinjam International Sea Port in July 2024:
ഹൂഗ്ലി നദിയിൽ സ്ഥിതിചെയ്യുന്ന തുറമുഖം