App Logo

No.1 PSC Learning App

1M+ Downloads
ഇന്ദിര, പ്രിന്‍സ്‌, വിക്ടോറിയ എന്നീ മൂന്ന്‌ ഡോക്കുകള്‍ സ്ഥിതിചെയ്യുന്ന തുറമുഖം ?

Aവിശാഖപട്ടണം തുറമുഖം

Bമുംബൈ തുറമുഖം

Cചെന്നൈ തുറമുഖം

Dപാരദ്വീപ് തുറമുഖം

Answer:

B. മുംബൈ തുറമുഖം


Related Questions:

ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത് ?
തുറമുഖത്ത് കപ്പൽ ചാനൽ _____ വച്ച് അടയാളപ്പെടുത്തുന്നു.
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ് ?
പിപാവാവ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ഏഷ്യയുടെ എനർജി തുറമുഖം എന്നറിയപെടുന്നത് ?