Challenger App

No.1 PSC Learning App

1M+ Downloads
വലയ സംയുക്തങ്ങൾക്ക് പേര് നൽകുമ്പോൾ ഏത് മുൻ പ്രത്യയമാണ് ഉപയോഗിക്കുന്നത്?

Aബൈസൈക്ലോ

Bസൈക്ലോ

Cഹെറ്ററോ

Dപോളി

Answer:

B. സൈക്ലോ

Read Explanation:

വലയസംയുക്തങ്ങൾ : ഒരു പൂരിത ഏകചാക്രിക സംയുക്തത്തിന് നാമകരണം ചെയ്യുമ്പോൾ 'സൈക്ലോ' എന്ന മുൻപ്രത്യയം, തത്തുല്യമായ നേർശ്രേണി ആൽക്കെയ്നോടൊപ്പം ചേർക്കണം.


Related Questions:

2,2-ഡൈമെഥൈൽപ്രൊപ്പെയ്ൻ (2,2-Dimethylpropane) എന്ന സംയുക്തത്തിന്റെ മറ്റൊരു പേരെന്താണ്?
ആദ്യത്തെ കൃതൃമ പ്ലാസ്റ്റിക് ഏത് ?
മനുഷ്യ രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത് ?
ആൽക്കൈനുകൾക്ക് ഹാലൊജനുകളുമായി (Halogens - X₂) പ്രവർത്തിക്കുമ്പോൾ എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?
ഫ്രീഡൽ-ക്രാഫ്റ്റ്സ് ആൽക്കൈലേഷൻ പ്രവർത്തനത്തിൽ രൂപപ്പെടുന്ന പ്രധാന ഉൽപ്പന്നം എന്താണ്?