Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ചെലവ് കുറവും സാമ്യം കുറവും എടുക്കുന്ന പ്രാഥമിക ഡാറ്റ ശേഖരണ രീതി

Aനേരിട്ടുള്ള വ്യക്തിഗത അഭിമുഖം

Bപരോക്ഷ വാമൊഴി അന്വേഷണം

Cലക്ഷ്യ സംഘ ചർച്ച

Dടെലഫോൺ അഭിമുഖം

Answer:

D. ടെലഫോൺ അഭിമുഖം

Read Explanation:

ഏറ്റവും ചെലവ് കുറവും സാമ്യം കുറവും എടുക്കുന്ന പ്രാഥമിക ഡാറ്റ ശേഖരണ രീതിയാണ് ടെലഫോൺ അഭിമുഖം (Telephone interview)


Related Questions:

ഒരു കേവല ക്ലാസ് ___ നെ ഒഴിവാക്കുന്നു
താഴെ തന്നിട്ടുള്ളവയിൽ പോസിറ്റീവ് സ്ക്യൂനെസ്സിന്ടെ പ്രത്യേകത ഏത് ?
സമഷ്ടിയുടെ വലിപ്പം 100 ആണ് , ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു സാമ്പിൾ രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു , ഈ സാമ്പിൾ രീതി അറിയപ്പെടുന്നത്
5,8,15,20,80,92 എന്നീ സംഖ്യകളുടെ മാധ്യം കണക്കാക്കുക
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാധ്യം =