App Logo

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശ് ഇടക്കാല സര്ക്കാർ മ്യൂസിയം ആക്കി മാറ്റിയ പ്രധാനമന്ത്രിയുടെ വസതി?

Aബംഗാബന്ധു ഭവൻ

Bഗണഭബനെ

Cബംഗാഭവൻ

Dജതിയ സംസദ് ഭവനം

Answer:

B. ഗണഭബനെ

Read Explanation:

  • ഗണഭബനെ -"ജൂലൈ വിപ്ലവ സ്മാരക മ്യൂസിയം"

  • മുൻ പ്രധാനമന്ത്രി ശൈക്ക് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നടപടി


Related Questions:

ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ "രാഷ്ട്രപിതാവ്" പദവി പിൻവലിച്ച പ്രമുഖ നേതാവ്
2023 മെയിൽ ദയാവധം നിയമവിധേയമാക്കിയ രാജ്യം ഏതാണ് ?
2024 ൽ "ബുറൂലി അൾസർ" എന്ന അപൂർവ്വരോഗം പടർന്നുപിടിച്ച രാജ്യം ?
ശ്രീലങ്കയുടെ ദേശീയ പക്ഷി :
2023 നവംബറിൽ ലുക്ക് ഫ്രീഡൻ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് നിയമിതനായത് ?