ക്വാണ്ടം ബല തന്ത്രത്തിലെ പല അടിസ്ഥാനസങ്കൽപങ്ങളുടെയും വിശദീകരണം നീൽസ് ബോർ ഏത് തത്വം ഉപയോഗിച്ചാണ് വിശദീകരിച്ചത്?Aപൂരണ തത്വംBപൂരക തത്വംCകാന്തികതത്വംDപരമാണുതത്വംAnswer: B. പൂരക തത്വം Read Explanation: ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ സ്പെക്ട്രത്തെ വിശദീകരിച്ച ഡാനിഷ് ഊർജ്ജതന്ത്രജ്ഞനാണ് നീൽസ് ബോർRead more in App