Challenger App

No.1 PSC Learning App

1M+ Downloads
ലീലാതിലകം എന്ന മണിപ്രവാളശാസ്ത്രഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചത് ഏതു പ്രസിദ്ധീകരണത്തിലാണ്?

Aമംഗളോദയം

Bരസികരഞ്ജിനി

Cഭാഷാപോഷിണി

Dമിതവാദി

Answer:

A. മംഗളോദയം

Read Explanation:

  • ലീലാതിലകം എന്ന മണിപ്രവാളശാസ്ത്രഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചത് മംഗളോദയം മാസികയിലാണ്.

  • മംഗളോദയം മാസിക കേരളത്തിലെ ഒരു പ്രധാനപ്പെട്ട സാഹിത്യ മാസികയായിരുന്നു.

  • 1917-ൽ ആറ്റൂർ കൃഷ്ണപ്പിഷാരടി ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.

  • 1955-ൽ ഇളംകുളം കുഞ്ഞൻപിള്ള വ്യാഖ്യാനസഹിതം മലയാളത്തിൽ പ്രസിദ്ധീകരിച്ചു.


Related Questions:

തിരുവനന്തപുരത്ത് ഉത്രം തിരുനാളിന്റെ സഹായത്തോടെ ഈശ്വരപിള്ള വിചാരിപ്പുകാർ ആരംഭിച്ച മുദ്രാലയം ഏത് ?
പി. ഗോവിന്ദപ്പിള്ളയുടെ 'ഭാഷാസാഹിത്യചരിത്രം' പ്രസിദ്ധീകരിച്ച സാഹിത്യമാസിക ഏതാണ്?
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാലയേത് ?
'ഉത്തിഷ്‌ഠത ജാഗ്രത പ്രാപ്യവരാൻ നിബോദ്ധത 'എന്ന ഉപനിഷത് വാക്യത്തോടൊപ്പം 'ഉദ്യമം കൊണ്ട് സിദ്ധിക്കും വിദ്യാ മനധനാദികൾ 'എന്ന സൂക്തവും മുഖമുദ്രയാക്കിയ മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണം ഏതായിരുന്നു ?
ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോദ്ധത' എന്ന ഉപനിഷത് വാക്യത്തോടൊപ്പം 'ഉദ്യമം കൊണ്ട് സിദ്ധിക്കും വിദ്യാ മാനധനാദികൾ' എന്ന സൂക്തവും മുഖമുദ്രയാക്കിയ മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണം ഏതായിരുന്നു?