App Logo

No.1 PSC Learning App

1M+ Downloads
ഏത് പ്രൈവറ്റ് മെസ്സേജിങ് പ്ലാറ്റഫോമിനാണ് ഗൂഗിളും കേന്ദ്ര ഐ .ടി മന്ത്രാലയവും തിരഞ്ഞെടുത്ത മികച്ച 100 സംരംഭങ്ങളിൽ ഇടം നേടിയത് ?

Aഇൻബോക്സ്

Bടെലിഗ്രാം

Cവാട്സാപ്പ്

Dട്വിറ്റർ

Answer:

A. ഇൻബോക്സ്

Read Explanation:

മലയാളിയായ ഡിനു ജോർജ് കോശി വികസിപ്പിച്ചതാണിത്


Related Questions:

ഇന്ത്യയുടെ പാൽക്കാരൻ?.
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയുടെ അഭിമാനസ്ഥാപനമായ 'ISRO' രൂപീകൃതമായ വർഷം.
ഉന്നത താപനിലയിൽ ഖര ഇന്ധനങ്ങളെ ഓക്സിജൻ ഉപയോഗിച്ച് ഭാഗികമായി ഓക്സികരിച്ച് വാതക ഇന്ധനം ആക്കുന്ന പ്രക്രിയ ഏത്?
ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലീയർ റിയാക്ടർ ?