ഹൈഡ്രജൻ വാണിജ്യപരമായി നിർമ്മിക്കുന്ന പ്രക്രിയയാണ് ?
Aഹണ്ടർ പ്രക്രിയ
Bബസിമർ പ്രക്രിയ
Cഓക്സോ പ്രക്രിയ
Dബോഷ് പ്രക്രിയ
Aഹണ്ടർ പ്രക്രിയ
Bബസിമർ പ്രക്രിയ
Cഓക്സോ പ്രക്രിയ
Dബോഷ് പ്രക്രിയ
Related Questions:
ചേരുംപടി ചേർക്കുക.
നൈട്രിക് ആസിഡ് (a) ഹേബർ പ്രക്രിയ
സൾഫ്യൂരിക് ആസിഡ് (b) സമ്പർക്ക പ്രക്രിയ
അമോണിയ (c) ഓസ്റ്റ് വാൾഡ് പ്രക്രിയ
സ്റ്റീൽ (d) ബെസിമർ പ്രക്രിയ