Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് 8 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?

Aസ്പ്രിന്റ്

Bഹൂപ്പ്

Cകിക്ക് ഓഫ്

Dസ്പ്ലാഷ്

Answer:

D. സ്പ്ലാഷ്

Read Explanation:

നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുക മികവു തെളിയിക്കുന്നവരെ വിദഗ്ധ പരിശീലനം നൽകി നീന്തൽ താരങ്ങളാക്കി വളർത്തിയെടുക്കുകയെന്ന എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

നവജാതശിശുക്കളിലെ ജനനവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി :
എക്സൈസൈസ് വകുപ്പിനുകീഴിലെ വിമുക്തിയുടെ നേത്യത്വത്തിൽ സ്കൂൾ കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ നടപ്പാക്കിയ പദ്ധതി ഏതാണ്?
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിനെ പദ്ധതി ?
കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ "ആശ്വാസകിരണം" പദ്ധതിയുടെ ഗുണഭോക്താവ് താഴെപ്പറയുന്നവരിൽ ആരാണ് ?
ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റു ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് പൂർണ്ണ സൗജന്യ ചികിത്സ അനുവദിക്കുന്ന പദ്ധതി ഏതാണ് ?