വാതകങ്ങളുടെ ഏത് സ്വഭാവത്തെയാണ് ഗതിക സിദ്ധാന്തം വിശദീകരിക്കുന്നത്?
Aകാന്തിക സ്വഭാവം
Bരാസ സ്വഭാവം
Cവൈദ്യുത സ്വഭാവം
Dവിസ്കോസിറ്റി (ശ്യാനത)
Answer:
D. വിസ്കോസിറ്റി (ശ്യാനത)
Read Explanation:
ഗതിക സിദ്ധാന്തം വാതകങ്ങളുടെ വിശിഷ്‌ട താപധാരിതയെ ശരിയായ രീതിയിൽ വിശദീകരിക്കുകയും വാതകത്തിന്റെ വിസ്കോസിറ്റി (ശ്യാനത), താപചാലനം, അന്തർവ്യാപനം തുടങ്ങിയ സ്വഭാവങ്ങളെ വിശദീകരിക്കുകയും ചെയ്യുന്നു.