App Logo

No.1 PSC Learning App

1M+ Downloads
ശരീരം നിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന പോഷക ഘടകം ഏത് ?

Aപ്രോട്ടീൻ

Bകൊഴുപ്പ്

Cധാതു ലവണങ്ങൾ

Dധാന്യകം

Answer:

A. പ്രോട്ടീൻ

Read Explanation:

മാംസ്യം (Protein)

  • ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകമാണ് മാസ്യം.
  • പ്രോട്ടീനുകളുടെ അടിസ്ഥാന നിർമ്മാണ ഘടകം അമിനോ ആസിഡുകൾ ആണ്
  • കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, സൾഫർ എന്നിവയാണ് പ്രോട്ടീനിലെ ഘടക മൂലകങ്ങൾ
  • ശരീര കലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷക ഘടകമായതിനാൽ പ്രോട്ടീൻ 'ബോഡിബിൽഡർ' എന്നും അറിയപ്പെടുന്നു
  • മാംസ്യ ഉൽപാദനം നടക്കുന്ന കോശത്തിലെ ഭാഗം : റൈബോസോം
  • മാംസ്യത്തിെൻ്റെ സാന്നിധ്യം അറിയാൻ കോപ്പർ സൾഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്  എന്നീ രാസവസ്തുക്കൾ ഭക്ഷ്യവസ്തുക്കളിൽ ഉപേയാഗിക്കുന്നു.
  • പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ കോപ്പർ സൾഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്നിവ ചേർക്കുമ്പോൾ ഉണ്ടാകുന്ന നിറം - വൈലറ്റ്
  • മത്സ്യം, മാംസം, മുട്ട, ചെറുപയർ തുടങ്ങിയ ഭക്ഷ്യവസ്തുകളിൽ പ്രോട്ടീൻ വലിയ തോതിൽ
    അടങ്ങിയിരിക്കുന്നു.
  • മാംസത്തിന്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ :മരാസ്മസ്,Kwashiorkor

Related Questions:

Cellulose is not digestible by humans due to the absence of which of the following enzymes?
എൻസൈമുകൾ ഉത്തേജിപ്പിക്കുന്ന രാസപ്രവർത്തനങ്ങളുടെ നിരക്കിനെക്കുറിച്ചുള്ള പഠനത്തെ ______________ എന്ന് വിളിക്കുന്നു.
കാർബോഹൈഡ്രേറ്റുകൾ __________ എന്നും അറിയപ്പെടുന്നു
How many types of amino acids are commonly found in proteins?
പ്രോട്ടീനുകൾക്ക് എത്ര തലത്തിലുള്ള സംഘടനാ സംവിധാനമുണ്ട്?