App Logo

No.1 PSC Learning App

1M+ Downloads
" Too many cooks spoil the broth " എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?

Aകാക്കകുളിച്ചാൻ കൊക്കാകില്ല

Bആളു കൂടിയാൽ പാമ്പ് ചാകില്ല

Cആവശ്യമാണ് സൃഷ്ടിയുടെ മാതാവ്

Dചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട

Answer:

B. ആളു കൂടിയാൽ പാമ്പ് ചാകില്ല

Read Explanation:

  • Too many cooks spoil the broth - ആളു കൂടിയാൽ പാമ്പ് ചാകില്ല

  • If there is a will ,there is a way - വേണേൽ ചക്ക വേരിലും കായ്ക്കും

  • Make hay while the sun shines - കാറ്റുള്ളപ്പോൾ തൂറ്റുക

  • Prevention is better than cure - സൂക്ഷിച്ചാൽ ദുഃഖിക്കണ്ട


Related Questions:

'കൂപമണ്ഡൂകം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
' Bed of roses ' - ഉചിതമായ ശൈലി കണ്ടെത്തുക :
കുളം തോണ്ടുക എന്ന ശൈലിയുടെ അർത്ഥം എന്ത്
പോകേണ്ടത് പോയാലേ വേണ്ടത് തോന്നു :
കാലദേശങ്ങൾക്ക് അനുസരിച്ച് ജീവിക്കണം - എന്ന സൂചന നൽകുന്ന പഴഞ്ചൊല്ല് ഏത്?