App Logo

No.1 PSC Learning App

1M+ Downloads
'Where there is a will there is a way’ എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?

Aഗതി കെട്ടാൽ പുലി പുല്ലും തിന്നും

Bതാൻ പാതി ദൈവം പാതി

Cവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Dആഗ്രഹമുണ്ടെകിൽ വഴിയും ഉണ്ട്

Answer:

C. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Read Explanation:

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും -ദൃഢനിശ്‌ചയമുണ്ടെങ്കില്‍ എന്തും സാധ്യമാണ്


Related Questions:

കലശം ചവിട്ടുക എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
വെള്ളം പോയ പിറകെ മിനും എന്ന പഴഞ്ചൊല്ലിൻ്റെ സൂചിതാർത്ഥമെന്ത് ?

' Tit for tat 'എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ?

  1. ഉരുളയ്ക്കു ഉപ്പേരി
  2. പകരത്തിനു പകരം
  3. ആവശ്യത്തിനു വേണ്ടി
    'ധനാശി പാടുക' - എന്നാൽ
    പോകേണ്ടത് പോയാലേ വേണ്ടത് തോന്നു :