Challenger App

No.1 PSC Learning App

1M+ Downloads
കൊത്തിക്കൊണ്ടു പറക്കാനും വയ്യ ഇട്ടേച്ചു പോകാനും വയ്യ - എന്നതിനു സമാന സന്ദർഭത്തിൽ പ്രയോഗിക്കാവുന്ന മറ്റൊരു പഴഞ്ചൊല്ലേത് ?

Aകക്ഷത്തിലിരിക്കുന്നത് വീഴുകയുമരുത് ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം

Bമധുരിച്ചിട്ടു തുപ്പാനും മേല, കച്ചിട്ടിറക്കാനും മേല

Cഅമ്മയോടുകൂടി മരിക്കയും വേണം അച്ഛനോടുകൂടിയിരിക്കയും വേണം

Dപാലുകൊടുത്ത കയ്യിനു തന്നെ കൊത്തു കിട്ടുക

Answer:

B. മധുരിച്ചിട്ടു തുപ്പാനും മേല, കച്ചിട്ടിറക്കാനും മേല

Read Explanation:

  • കൊത്തിക്കൊണ്ടു പറക്കാനും വയ്യ ഇട്ടേച്ചു പോകാനും വയ്യ - മധുരിച്ചിട്ടു തുപ്പാനും മേല, കച്ചിട്ടിറക്കാനും മേല

Related Questions:

'സർപ്പന്യായം' എന്ന ശൈലിയുടെ അർത്ഥം തെരഞ്ഞെടുക്കുക
ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?
എട്ടുകാലിമമ്മൂഞ്ഞ് എന്ന ശൈലിയുടെ അർത്ഥം:
ഒഴുക്കിനെതിരെ നീന്തുക എന്ന ശൈലിയുടെ അർത്ഥം എന്ത്
'തക്ക സമയത്ത് ചെയ്യുക' എന്നർത്ഥം വരുന്ന ചൊല്ല് :