App Logo

No.1 PSC Learning App

1M+ Downloads
'When you are at Rome do as Romans do' ഇതിനോട് യോജിച്ച പഴഞ്ചൊല്ല് ഏത്?

Aകൊച്ചി കണ്ടവന് അച്ചി വേണ്ട

Bഅങ്ങാടിയിൽ തോറ്റവൻ അമ്മയോട്

Cചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടം തിന്നണം

Dനാടോടുമ്പോൾ നടുവേ ഓടണം

Answer:

C. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടം തിന്നണം

Read Explanation:

  • Too many cooks spoil the broth - ആളു കൂടിയാൽ പാമ്പ് ചാവുകയില്ല
  • The early bird catches its prey - ആദ്യം ചെല്ലുന്നവന് അപ്പം നേട്ടം
  • A rolling stone gathers no moss - ഉരുളുന്ന കല്ലിൽ പായൽ പറ്റുകയില്ല
  • Don't cut your nose to suit your face - എലിയെ കൊല്ലാൻ ഇല്ലം ചുടരുത്

Related Questions:

'കൂപമണ്ഡൂകം ' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത് ?
നഖശിഖാന്തം എന്ന ശൈലിയുടെ അർഥമെന്ത് ?
'അവസാനിപ്പിക്കുക' എന്ന ആശയം വരുന്ന മലയാളശൈലി.
എട്ടുകാലിമമ്മൂഞ്ഞ് എന്ന ശൈലിയുടെ അർത്ഥം:
അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?