Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വൻകാര്യങ്ങൾ സാധിക്കാൻ നിസ്സാരന്മാർ മതിയായേക്കും - എന്നർത്ഥം വരുന്ന ചൊല്ല്

Aമലയും മണ്ണാങ്കട്ടയും സമമാണോ

Bമലയുടെ ഉയരം മലയ്ക്കറിയാമോ

Cമലയെ മല താങ്ങും; മണ്ണാങ്കട്ട താങ്ങുമോ

Dമലതുളയ്ക്കാൻ ചുറ്റുളി പോരേ

Answer:

D. മലതുളയ്ക്കാൻ ചുറ്റുളി പോരേ

Read Explanation:

പഴഞ്ചൊല്ല്

  • വൻകാര്യങ്ങൾ സാധിക്കാൻ നിസ്സാരന്മാർ മതിയായേക്കും - മലതുളയ്ക്കാൻ ചുറ്റുളി പോരേ

  • ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ - കറ്റയും തലയിൽവെച്ച് കളം ചെത്തരുത്

  • അജ്ഞന്മാർക്ക് അനുഷ്‌ഠാന കർമ്മങ്ങൾ ഉണ്ടോ - കാട്ടുകോഴിക്കുണ്ടോ മകരസംക്രാന്തി


Related Questions:

" Misfortunes are sometimes blessings in disguise "- ഇതിന് സമാനമായ മലയാളമെന്ത് ?
അണിഞ്ഞൊരുങ്ങി നടക്കുന്നവൻ എന്നർത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി :
'ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത് ?
'ഒരു സ്ഥാനത്ത് എത്തിക്കുക' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏത്?
വറുക്കും മുമ്പേ കൊറിക്കാൻ മോഹം എന്ന പഴഞ്ചൊല്ല് ഏത് ആശയവുമായി ബന്ധപ്പെട്ടതാണ് ?