Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നന്ദികേടു കാണിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?

Aവായിൽ മണ്ണടിക്കുക

Bഉണ്ട ചോറ്റിൽ കല്ലിടുക

Cഇലയിട്ടു ചവിട്ടുക

Dഊഴിയം നടത്തുക

Answer:

B. ഉണ്ട ചോറ്റിൽ കല്ലിടുക

Read Explanation:

  • ഉണ്ട ചോറ്റിൽ കല്ലിടുക: തനിക്ക് നന്മ ചെയ്തവരോട് ക്രൂരമായ നന്ദികേട് കാണിക്കുക.

  • ഇലയിട്ട് ചവിട്ടുക: അറിഞ്ഞുകൊണ്ട് മനഃപൂർവ്വം തെറ്റ് ചെയ്യുക അല്ലെങ്കിൽ ബോധപൂർവ്വം ഒരാളെ നിന്ദിക്കുക.

  • ഊഴിയം നടത്തുക / ഊഴിയവേല: ഒട്ടും താല്പര്യമില്ലാതെയും ആത്മാർത്ഥതയില്ലാതെയും എങ്ങനെയെങ്കിലും ജോലി ചെയ്തു തീർക്കുക.


Related Questions:

'ആദ്യാവസാനക്കാരൻ' - എന്ന ശൈലിയുടെ അർത്ഥമെന്ത്?
'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത്' എന്ന പ്രയോഗത്തിൻ്റെ അർത്ഥം ?
' ഏറ്റുപാടുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
"All glitters are not gold' എന്ന ചൊല്ലിനു സമാനമായതേത്?
'When you are at Rome do as Romans do' ഇതിനോട് യോജിച്ച പഴഞ്ചൊല്ല് ഏത്?