Challenger App

No.1 PSC Learning App

1M+ Downloads
'അമ്പലം വിഴുങ്ങുക' എന്ന ശൈലിയുടെ അർത്ഥം താഴെ തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നും കണ്ടെത്തുക .

Aമുഴുവൻ കൊള്ളയടിക്കുക

Bഅമ്പലത്തെ വിഴുങ്ങുക

Cഅമ്പലം ചുറ്റുക

Dഎല്ലാം നശിപ്പിക്കുക

Answer:

A. മുഴുവൻ കൊള്ളയടിക്കുക

Read Explanation:

ശൈലികൾ

  • കണ്ണിൽ പൊടിയിടുക - ചതിക്കുക
  • നക്ഷത്രമെണ്ണുക - വളരെ ബുദ്ധിമുട്ടുക
  • പന്ത്രണ്ടാം മണിക്കൂർ - അവസാനനിമിഷം
  • ശതകം ചൊല്ലിക്കുക - വിഷമിപ്പിക്കുക
  • ശ്ലോകത്തിൽ കഴിക്കുക - വളരെ ചുരുക്കി പറയുക

Related Questions:

പഴഞ്ചൊല്ലിനെക്കുറിച്ചു പറയുന്ന ഒരു പഴഞ്ചൊല്ലേത് ?
'കൂപമണ്ഡൂകം ' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത് ?
'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?
" Too many cooks spoil the broth " എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
തന്നിട്ടുള്ള ശൈലി സൂചിപ്പിക്കുന്ന ശരിയായ അർത്ഥമേത് ? ' ഊടും പാവും '