Challenger App

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ ശക്തമായ ഭൂചലനം ഉണ്ടായ ചൈനയിലെ പ്രവിശ്യ ഏത് ?

Aഷാൻസി

Bഹൈനാൻ

Cഫുജിയാൻ

Dഗൻസു

Answer:

D. ഗൻസു

Read Explanation:

• വടക്കുപടിഞ്ഞാറൻ ചൈനയിൽ ആണ് ഗൻസു പ്രവിശ്യ സ്ഥിതി ചെയ്യുന്നത് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം - ലീയിഗു പട്ടണം


Related Questions:

അടുത്തിടെ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
2023 ൽ ചരിത്രത്തിൽ ആദ്യമായി ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിച്ച രാജ്യം ഏത് ?
മാലിദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച വിമാനത്താവളം?
താഴെപ്പറയുന്നതിൽ ജപ്പാനിൽ രൂപപ്പെട്ട മതം
ആഗസ്റ്റ് 15 സ്വാതന്ത്യദിനമായി ആഘോഷിക്കുന്ന രാജ്യം :