Challenger App

No.1 PSC Learning App

1M+ Downloads
2022-ൽ ഏപ്രിൽ മാസം 128-ാമത് സ്ഥാപക ദിനം ആഘോഷിച്ച ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് ?

Aബാങ്ക് ഓഫ് ഇന്ത്യ

BHDFC

Cപഞ്ചാബ് നാഷണൽ ബാങ്ക്

Dസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Answer:

C. പഞ്ചാബ് നാഷണൽ ബാങ്ക്

Read Explanation:

സ്വാതന്ത്ര്യ സമര സേനാനി ലാലാ ലജ്പത് റായ്, 1894-ൽ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ആദ്യത്തെ സ്വദേശി ബാങ്ക് എന്ന നിലയിൽ പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ചു


Related Questions:

കേരളത്തിൽ ആദ്യമായി ATM സംവിധാനം ആരംഭിച്ച ബാങ്ക്
ഇന്ത്യയിലെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്?
ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ ?
Which committee recommended the formation of RRBs?