Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനം ഇടത് വശത്തുകൂടെ മറികടക്കപ്പെടാവുന്ന സാഹചര്യം

Aമൾട്ടി ലെയിനിലൂടെ ഓടിച്ച് പോകുമ്പോൾ

Bമറികടക്കപ്പെടേണ്ട വാഹനം, റോഡിന്റെ മധ്യ ഭാഗത്ത് നിന്ന് വലത്തോട്ട് തിരിയുകയാണെങ്കിൽ

Cമുന്നിലെ വാഹനം നിറുത്തിയിരിക്കുകയും ഇടതുവശത്തുകൂടി കടക്കുന്നത് സുരക്ഷിതവും ആണെങ്കിൽ

Dമുകളിൽ പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും

Answer:

D. മുകളിൽ പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും


Related Questions:

ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസെൻസിന്റെ കാലാവധി.
കേരളത്തിലെ നാലുവരിപ്പാതയിൽ മോട്ടോർ കാറിന് അനുവദിക്കപ്പെട്ട പരമാവധി വേഗത മണിക്കൂറിൽ _______ കിലോമീറ്റർ ആണ്.
ഒരു വാഹനത്തിന്റെ മുൻവശത്തെ ലൈറ്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത കളർ ?
സിഗ് സാഗ് ലൈനിൽ ഒരു കാല്നടക്കാരൻ നിൽക്കുകയാണെങ്കിൽ :
ലേണേഴ്സ് ലൈസൻസ് ലഭിച്ചശേഷം മിനിമം എത്ര ദിവസത്തെ പരിശീലനത്തിന് ശേഷം ഡ്രൈവിങ്ങ് ടെസ്റ്റിന് പങ്കെടുക്കാം?