App Logo

No.1 PSC Learning App

1M+ Downloads
കോൾ കലാപം നടന്ന പ്രദേശം ഏത് ?

Aരാജ് മഹൽ കുന്ന്

Bഛോട്ടാ നാഗ്പൂര്

Cവടക്ക് കിഴക്കൻ പ്രദേശം

Dബംഗാൾ

Answer:

B. ഛോട്ടാ നാഗ്പൂര്

Read Explanation:

  • കോൾ കലാപം  - ഛോട്ടാ നാഗ്പൂര്
  • പഹാരിയ കലാപം - രാജ്മഹൽ കുന്ന്
  • മുണ്ടാ കലാപം  - ഛോട്ടാ നാഗ്പൂര്
  • ഖാസി കലാപം - വടക്ക് കിഴക്കൻ പ്രദേശം
  • നീലം കലാപം -  ബംഗാൾ

Related Questions:

ചൗരിചൗരാ സംഭവത്തിന്റെ എത്രാമത് വാർഷികമാണ് 2022ഇൽ നടന്നത് ?
പൈക കലാപത്തിന്റെ നേതാവ് ആര്?
ബർദോളി സത്യാഗ്രഹത്തെ തുടർന്ന് കർഷകരെ പ്രതിനിധാനം ചെയ്തത് ബ്രൂമ്ഫീൽഡ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്:
Who was the Viceroy of India when the Royal Indian Navy Mutiny took place?

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്:

  1. നാട്ടുരാജാക്കന്മാര്‍ സ്വന്തം ജനങ്ങളുടെ പരമാധികാരം അംഗീകരിക്കണം.
  2. കര്‍ഷകര്‍ ഭൂനികുതി കൊടുക്കാന്‍ കൂട്ടാക്കരുത്.
  3. സര്‍ക്കാര്‍ ജീവനക്കാര്‍ ദേശീയപ്രസ്ഥാനത്തോടുള്ള കൂറ് പരസ്യമാക്കണം.
  4. പട്ടാളക്കാര്‍ സ്ഥാനങ്ങള്‍ വെടിഞ്ഞ് സ്വന്തം ആള്‍ക്കാര്‍ക്ക് നേരെ വെടി വയ്ക്കാന്‍ വിസ്സമ്മതിക്കണം