App Logo

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി നീലം കൃഷി ചെയ്തിരുന്ന പ്രദേശം ?

Aബംഗാൾ, ബീഹാർ

Bമഹാരാഷ്ട്ര, പഞ്ചാബ്

Cഉത്തർപ്രദേശ്

Dഅസം, കേരളം

Answer:

A. ബംഗാൾ, ബീഹാർ

Read Explanation:

  • നീലം           -ബംഗാൾ, ബീഹാർ
  • പരുത്തി      -മഹാരാഷ്ട്ര, പഞ്ചാബ്
  •  കരിമ്പ്         -ഉത്തർപ്രദേശ്
  • തേയില       - അസം, കേരളം 
  • ചണം           -ബംഗാൾ 
  • ഗോതമ്പ്      -പഞ്ചാബ്

Related Questions:

കിട്ടൂർ ചന്നമ്മ ബ്രിട്ടീഷുകാർക്കെതിരായി കലാപം നയിച്ച സ്ഥലം :

ചൗരിചൗര സംഭവം നടന്ന വർഷം ഏത്?

ഖാസി കലാപത്തിന്റെ നേതാവ് ആര് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം 

ഗാരോ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം