Challenger App

No.1 PSC Learning App

1M+ Downloads
FOOD AND AGRICULTURAL ORGANISATION (FAO) ൻറെ കാർഷിക പൈതൃക കേന്ദ്രമായി തെരഞ്ഞെടുക്കപെട്ട കേരളത്തിലെ പ്രദേശം ?

Aകുട്ടനാട്

Bചേർത്തല

Cകൊടുങ്ങല്ലൂർ

Dവയനാട്

Answer:

A. കുട്ടനാട്

Read Explanation:

• FOOD AND AGRICULTURAL ORGANISATION (FAO) ആസ്ഥാനം - റോം(ഇറ്റലി).


Related Questions:

പൈനാപ്പിൾ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
തിരുവിതാംകൂറിൽ കൃഷി വകുപ്പ് രൂപീകരിച്ച വർഷം ?
കേരളത്തിലെ സുഗന്ധഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു?
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?