Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
‘നാഥുല’ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ?

Aഉത്തരാഖണ്ഡ് - ടിബറ്റ്

Bഹരിയാന - ടിബറ്റ്

Cഉത്തർപ്രദേശ് - ടിബറ്റ്

Dസിക്കിം - ടിബറ്റ്

Answer:

D. സിക്കിം - ടിബറ്റ്


Related Questions:

ഹിമാചൽ പ്രദേശിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം ?

ചേരുംപടി ചേർക്കുക.

നാഥുലാ ചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശിയപാത ഏത്?
താഴെപ്പറയുന്ന ഹിമാലയൻ ചുരങ്ങളിൽ ഏതാണ് അരുണാചൽ പ്രദേശിനെ മ്യാൻമറിലെ മാൻഡലേയുമായി ബന്ധിപ്പിക്കുന്നത്?