Challenger App

No.1 PSC Learning App

1M+ Downloads
പ്രോസസർ അടുത്തതായി നിർവഹിക്കേണ്ട നിർദേശത്തിന്റെ മെമ്മറി വിലാസം സൂക്ഷിക്കുന്ന രജിസ്റ്റർ?

Aപ്രോഗ്രാം കൗണ്ടർ

Bമെമ്മറി ബഫർ രജിസ്റ്റർ

Cഇൻസ്ട്രക്ഷൻ രജിസ്റ്റർ

Dഇവയൊന്നുമല്ല

Answer:

A. പ്രോഗ്രാം കൗണ്ടർ


Related Questions:

What are the correct pairs?
Computer register which is used to keep track of address of memory location where next instruction is located is :
What does MBR refer to ?
താഴെ തന്നിരിക്കുന്നവയിൽ പെരിഫെറലുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
Which of the following has the fastest type of memory ?