Challenger App

No.1 PSC Learning App

1M+ Downloads
മൊബൈലോ മറ്റു ഉപകാരണങ്ങളുപയോഗിച്ചു ആശയവിനിമയം നടത്തരുതെന്ന് പറയുന്ന റെഗുലേഷൻ ?

Aറെഗുലേഷൻ 34

Bറെഗുലേഷൻ 35

Cറെഗുലേഷൻ 36

Dറെഗുലേഷൻ 37

Answer:

D. റെഗുലേഷൻ 37

Read Explanation:

മൊബൈലോ മറ്റു ഉപകാരണങ്ങളുപയോഗിച്ചു ആശയവിനിമയം നടത്തരുതെന്ന് പറയുന്ന റെഗുലേഷൻ റെഗുലേഷൻ 37 ആണ് .


Related Questions:

ഒരു വാഹനം ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ :
ഒരു പെര്മിറ്റുടമ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന് തലമുറക്കാർക്കു എത്ര മാസം വരെ പെര്മിറ്റുപയോഗിക്കാവുന്നതാണ് .
ഡ്രൈവറിന്റെ സഞ്ചാരം മാറ്റുവാനുള്ള (ഇടത്തോട്ടോ,വലത്തോട്ടോ ഉള്ള തിരിയൽ )അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.അടയാളങ്ങളുടെ സൂചനകളെ കുറിച്ച് പറയുന്ന റെഗുലേഷൻ?
പെര്മിറ്റിന്റെ കാലാവധി എത്ര വർഷമാണ് ?
ഏതെങ്കിലും റോഡ്,വാഹനങ്ങൾ പോകുന്നതിനായി ലൈനുകളായി മാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഡ്രൈവർ വാഹനം ഓടിക്കേണ്ടത് ആ ലൈനിലുള്ളിലായിരിക്കണം. ഇത് പറയുന്ന റെഗുലേഷൻ?