App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ക്വാണ്ടം ഡയമണ്ട് മൈക്രോചിപ്പ് ഇമേജർ നിർമ്മിക്കാൻ തയ്യാറെടുക്കുന്ന ഗവേഷണ സ്ഥാപനം ഏത് ?

Aഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പാലക്കാട്

Bഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻറ് ഓർഗനൈസേഷൻ

Cഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു

Dഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ

Answer:

D. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ

Read Explanation:

• ഐ ഐ ടി ബോംബെയോടൊപ്പം പദ്ധതിയുമായി സഹകരിക്കുന്നത് - ടാറ്റാ കൺസൾട്ടൻസി സർവീസ്


Related Questions:

സി. വി. രാമനോടൊപ്പം പ്രവർത്തിച്ച ഏക വനിതാ ശാസ്ത്രജ്ഞ?
ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ സ്ഥിതി ചെയ്യുന്നത് :
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ വേധ മിസൈലുകളുടെ ആക്രമണത്തെ അതിജീവിക്കാൻ കഴിവുള്ള ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലാണ് :
റൂർക്കല ഉരുക്കുശാല ആരംഭിക്കുന്നതിന് സാങ്കേതിക സഹായം നൽകിയ രാജ്യം ഏതാണ്?
ആകാശവാണി ആരംഭിച്ച വർഷമേത്?