App Logo

No.1 PSC Learning App

1M+ Downloads
നെൽവിത്തിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ?

Aബസ്മതി

Bജാസ്മിൻ

Cഐ.ആർ.8

Dഗന്ധകശാല

Answer:

A. ബസ്മതി

Read Explanation:

  • ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ വ്യാപകമായി  കൃഷിചെയ്യുന്ന ഒരു സുഗന്ധ നെല്ലിനമാണ് ബസുമതി
  • 'നെൽവിത്തിനങ്ങളിലെ റാണി' എന്നറിയപ്പെടുന്നത് ബസുമതിയാണ്
  • ഇന്ത്യയിലാണ് ലോകത്തെ ബസുമതി ഉത്പാദനത്തിന്റെ മുഖ്യഭാഗവും  നടക്കുന്നത്
  • 'മിറക്കിൾ റൈസ്' എന്നറിയപ്പെടുന്നത് ഐ.ആർ.8 എന്ന നെല്ലിനമാണ്
  • ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ ഔഷധ നെല്ലിനങ്ങളാണ്  നവര, ഗന്ധകശാല എന്നിവ.
  • തായ്‌ലൻഡിൽ ഉത്പാദിപ്പിക്കുന്ന സുഗന്ധ നെല്ലിനമാണ്  ജാസ്മിൻ 

Related Questions:

Sugandha Bhavan, the head quarters of Spices Board is located at
' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?
കേരളത്തിൻ്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ട വർഷം ?
സെൻട്രൽ കോക്കനട്ട് റിസർച്ച് സ്റ്റേഷൻ കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?
കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?