കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭഗവതിക്കാവുകളിൽ മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെ 9 ദിവസങ്ങളിലായി നടത്തിവരുന്ന അനുഷ്‌ഠാനകലാവിശേഷം ഏത്?
Aകളിയാട്ടം
Bപൂരക്കളി
Cപടയണി
Dകളരിപ്പയറ്റ്
Answer:
B. പൂരക്കളി
Read Explanation:
• ഉത്തരമലബാറിലെ (കണ്ണൂർ, കാസർഗോഡ് ജില്ലകൾ) ഭഗവതിക്കാവുകളിലും തറവാടുകളിലും മീനമാസത്തിലെ കാർത്തിക നാളിൽ ആരംഭിച്ച് പൂരം നാളിൽ അവസാനിക്കുന്ന ഒരു സുപ്രധാന അനുഷ്ഠാന കലയാണിത്.