Challenger App

No.1 PSC Learning App

1M+ Downloads
യുനെസ്കോ പൈതൃക പട്ടികയിൽ അംഗീകരിക്കപ്പെട്ട കേരളത്തിലെ ക്ഷേത്രകല ഏതാണ്?

Aകൂടിയാട്ടം

Bകഥകളി

Cകൂത്ത്

Dതുള്ളൽ

Answer:

A. കൂടിയാട്ടം

Read Explanation:

യുനെസ്കോയുടെ (UNESCO) മാനുഷിക പൈതൃക പട്ടികയിൽ (Intangible Cultural Heritage of Humanity) ഇടംപിടിച്ച ഭാരതത്തിലെ ആദ്യത്തെ കലാരൂപമാണ് കൂടിയാട്ടം. 2001-ലാണ് ഇതിന് ഈ അംഗീകാരം ലഭിച്ചത്.


Related Questions:

മട്ടന്നൂർ ശങ്കരൻ‌കുട്ടി താഴെ പറയുന്നവയിൽ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭഗവതിക്കാവുകളിൽ മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെ 9 ദിവസങ്ങളിലായി നടത്തിവരുന്ന അനുഷ്‌ഠാനകലാവിശേഷം ഏത്?