App Logo

No.1 PSC Learning App

1M+ Downloads
ഈജിപ്തിൻ്റെ ജീവരക്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി :

Aആമസോൺ

Bനൈൽ

Cസീൻ

Dഡാന്യൂബ്

Answer:

B. നൈൽ

Read Explanation:

  • ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി: നൈൽ( ആഫ്രിക്ക)
  • നൈലിൻ്റെ പോഷകനദികൾ:  വൈറ്റ് നൈൽ, ബ്ലൂ നൈൽ
  • നീല നൈലിൻ്റെയും വെള്ള നൈലിൻ്റെയും സംഗമസ്ഥാനം: ഖാർതും(North Sudan) 
  • നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം: ഈജിപ്ത് 
  • നൈൽ ഡയറി എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത്: എസ്. കെ. പൊറ്റക്കാട്

Related Questions:

ഇന്ത്യയിലെ നല്ല ധാന്യങ്ങളെ കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരി ഏതാണ് ?

I. ജോവർ, ബജ്റ

II.ചോളം, റാഗി,

III. അരി, ഗോതമ്പ് 

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ?
തെറ്റായ പ്രസ്താവന കണ്ടെത്തുക
What are the factors that influence the speed and direction of wind ?
ഓസ്ട്രേലിയയിൽ വേനൽക്കാലം അനുഭവപ്പെടുന്നത് ഏതു മാസങ്ങളിലാണ് :