സിലിക്ക 45 ശതമാനത്തിലും കുറവായ ശിലകൾ ഏതാണ് ?Aഫെൽസിക് ആഗ്നേയ ശിലBമാഫിക് ആഗ്നേയ ശിലCഇന്റർമീഡിയറ്റ് ആഗ്നേയ ശിലDഅൾട്രാമാഫിക് ആഗ്നേയ ശിലAnswer: D. അൾട്രാമാഫിക് ആഗ്നേയ ശില