App Logo

No.1 PSC Learning App

1M+ Downloads
2022 ഡിസംബറിൽ നരേന്ദ്ര മോദി ആറാമത് വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത റൂട്ട് ഏതാണ് ?

Aചെന്നൈ - മൈസൂർ

Bമുംബൈ - ഗാന്ധിനഗർ

Cന്യൂഡൽഹി - വാരണാസി

Dനാഗ്‌പൂർ - ബിലാസ്പൂർ

Answer:

D. നാഗ്‌പൂർ - ബിലാസ്പൂർ


Related Questions:

സതേൺ റെയിൽവേയുടെ ആസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത ട്രെയിനായ 'ട്രെയിൻ 18' -ന്റെ പുതിയ പേര്?
സാധാരണക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന പുതിയ നോൺ എ സി ട്രെയിൻ ?
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ എം.ഡി. ആയിരുന്ന മലയാളി ?
What length of railway section have been electrified by the Indian Railways in 2020-21?