App Logo

No.1 PSC Learning App

1M+ Downloads
' നെടിയിരുപ്പ് സ്വരൂപം ' എന്നറിയപ്പെട്ടിരുന്ന രാജവംശം ?

Aകൊച്ചി

Bകോഴിക്കോട്

Cവേണാട്

Dകൊട്ടാരക്കര

Answer:

B. കോഴിക്കോട്


Related Questions:

കൊച്ചിയിൽ ദ്വിഭരണ സമ്പ്രദായം നടപ്പിലാക്കിയ ദിവാൻ ആരായിരുന്നു ?
തിരുവിതാംകൂറിലെ ഏറ്റവും പഴക്കമുള്ള നാണയം ഏതാണ് ?
മാവേലിക്കര ഉടമ്പടി നടന്ന വർഷം ഏത് ?
തിരുവിതാംകൂറിലെ ആദ്യത്തെ ചികിത്സാലയം :
Who abolished the 'Uzhiyam Vela' in Travancore?