Challenger App

No.1 PSC Learning App

1M+ Downloads
നിയമലംഘനങ്ങൾക്ക് പോലീസ് ഓഫീസറോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ചെല്ലാനോ അല്ലെങ്കിൽ ഇ-ചെല്ലാനോ നിയമലംഘകന് നൽകണം എന്ന് പറയുന്ന CMVR 1989 ലെ റൂൾ ഏത് ?

Aറൂൾ 138

Bറൂൾ 139

Cറൂൾ 167

Dറൂൾ 139 എ

Answer:

C. റൂൾ 167

Read Explanation:

• റൂൾ 167 പ്രകാരം ചെല്ലാൻ ഇഷ്യു ചെയ്ത് 90 ദിവസത്തിനുള്ളിൽ തീർപ്പാക്കണം


Related Questions:

സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 പ്രകാരം പരമാവധി ഭാരം 3.5 ടണ്ണിൽ അധികവും 10 ടണ്ണിൽ താഴെയുമുള്ള ട്രെയിലർ വാഹനങ്ങളെ ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു ?
CMVR 1989 ലെ റൂൾ 138 പ്രകാരം ഒരു ഫസ്റ്റ് എയിഡ് കിറ്റിൽ ഉണ്ടായിരിക്കേണ്ട വസ്തു താഴെ പറയുന്നവയിൽ ഏതാണ് ?
ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അംഗീകരിച്ച ഉപകരണങ്ങൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാവു.ഇത് പറയുന്ന റൂൾ ?
വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :
ഓരോ മോട്ടോർ സൈക്കിളിന്റെയും നിർമാതാവ് ഒരു പീലിയൻ റൈഡറിന്റെ സുരക്ഷക്കായി ഏതെല്ലാം സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിൽ ഉറപ്പാക്കണം :ഹാൻഡ് ഹോൾഡർ ഫൂട്ട് റസ്റ്റ് വീൽ പകുതി കവർ ചെയുന്ന തരത്തിലുള്ള സുരക്ഷാ മാർഗം