സമൂഹത്തിൻറെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?Aബാല നിധിBആശ്വാസ നിധിCതൂവൽ സ്‌പർശംDസ്നേഹ സ്‌പർശംAnswer: A. ബാല നിധിRead Explanation: സമൂഹത്തിൻറെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - ബാല നിധി ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങൾ - ചിൽഡ്രൻസ് ഹോം. നിയമവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ താത്കാലികമായി സംരക്ഷിക്കുവാനുള്ള സദനം - ഒബ്സർവേഷൻ ഹോം. Read more in App