Challenger App

No.1 PSC Learning App

1M+ Downloads
2024 ഒളിംപിക്സ് ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aഓപ്പറേഷൻ ഗോൾഡ് മെഡൽ

Bഒളിംപിക്സ് 2024

Cഓപ്പറേഷൻ ഒളിമ്പിയ

Dഗോൾഡൻ റൺ

Answer:

C. ഓപ്പറേഷൻ ഒളിമ്പിയ

Read Explanation:

• കേരളത്തിന് ഒളിമ്പിക് സ്വർണ്ണം എന്ന ലക്ഷ്യവുമായി കേരള സർക്കാരും സംസ്ഥാന സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തിയ പദ്ധതി


Related Questions:

നിലവിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ ?
All India Football Federation (AIFF) പുതിയ സെക്രട്ടറി ജനറലായ മലയാളി ?
കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിൻ്റെ ഇപ്പോഴത്തെ പ്രസിഡൻ്റ് ആര്
മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് എവിടെ ?
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ആസ്ഥാനം എവിടെയാണ് ?