Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകൾ ഏത് ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു?

(i) ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തി

(ii) ആറ്റത്തിൻ്റെ ന്യൂക്ലിയസ് കണ്ടെത്തി.

(iii) ആറ്റത്തിൻ്റെ സൗരയുഥ മാതൃക അവതരിപ്പിച്ചു

(iv) ഇദ്ദേഹം അണുകേന്ദ്രഭൗതികത്തിൻ്റെ പിതാവാണ്

Aജെയിംസ് ചാഡ്‌വിക്

Bഏണസ്റ്റ് റൂഥർഫോർഡ്

Cജെ.ജെ. തോംസൺ

Dഐസക് ന്യൂട്ടൺ

Answer:

B. ഏണസ്റ്റ് റൂഥർഫോർഡ്

Read Explanation:

  • ഗോൾഡ് ഫോയിൽ പരീക്ഷണത്തിൻ്റെ ഫലങ്ങൾ വിശകലനം ചെയ്ത റൂഥർഫോർഡ്, ആറ്റത്തിൻ്റെ ഭൂരിഭാഗം പിണ്ഡവും വളരെ ചെറിയ ഒരു കേന്ദ്രഭാഗത്താണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, ആ ഭാഗം പോസിറ്റീവ് ചാർജ് ഉള്ളതാണെന്നും കണ്ടെത്തുകയായിരുന്നു. ഈ കേന്ദ്രഭാഗമാണ് അദ്ദേഹം 'ന്യൂക്ലിയസ്' (Nucleus) എന്ന് പേരിട്ടത്.


Related Questions:

താഴെപ്പറയുന്നവയിൽ കാർബണിന്റെ രൂപാന്തരല്ലാത്തത്ഏത്?
The planetory model of atom was proposed by :
ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ആറ്റത്തിലെ ഘടകങ്ങളാണ് :
ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ഏത് ?
ആറ്റത്തിന്റെയോ തന്മാത്രയുടെ 2 ഇലക്ട്രോണുകൾക്ക് നാലു ഇലക്ട്രോണിക നമ്പറുകൾ ഉണ്ടായിരിക്കില്ല. ഈ പ്രസ്താവനയെ _____ എന്ന് പറയുന്നു.