App Logo

No.1 PSC Learning App

1M+ Downloads
നിയമത്തിന് വിരുദ്ധമായിട്ട് മദ്യം വിൽക്കാൻ ഉദ്ദേശിച്ച് കുപ്പികളിലാക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 55 (j)

Bസെക്ഷൻ 55(k)

Cസെക്ഷൻ 55(h)

Dഇതൊന്നുമല്ല

Answer:

C. സെക്ഷൻ 55(h)

Read Explanation:

  • നിയമത്തിന് വിരുദ്ധമായിട്ട് മദ്യം വിൽക്കാൻ ഉദ്ദേശിച്ച് കുപ്പികളിലാക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്– സെക്ഷൻ 55 (h)

  • ശിക്ഷ - പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും [Sec. 55(1)] (Non-bailable offence)


Related Questions:

ലഹരിമരുന്നിനെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
മദ്യമോ ലഹരിമരുന്നോ ഇറക്കുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?
'Tap' (ചെത്തൽ) പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
അബ്കാരി ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ മജിസ്ട്രേറ്റിനുഉള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
അബ്‌കാരി ആക്‌ടിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?