App Logo

No.1 PSC Learning App

1M+ Downloads
നടത്തൽ സമൻസ് ചെയ്യപെട്ടയാളെ കണ്ടത്താൻ കഴിയാതെ വന്നാലുള്ള നടപടിയെ കുറിച്ച് പറയുന്ന സെക്ഷൻ ഏത്?

Aസെക്ഷൻ 65

Bസെക്ഷൻ 64

Cസെക്ഷൻ 63

Dസെക്ഷൻ 62

Answer:

B. സെക്ഷൻ 64

Read Explanation:

നടത്തൽ സമൻസ് ചെയ്യപെട്ടയാളെ കണ്ടത്താൻ കഴിയാതെ വന്നാലുള്ള നടപടിയെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 64 ആണ് . സമൻസ് ചെയ്യപെട്ടയാളെ കണ്ടെത്താൻ കഴിയാതെ വന്നാൽ അയാൾക്ക്‌ വേണ്ടി യാളുടെ കുടുംബത്തിൽ താമസിക്കുന്ന വല്ല പുരുഷനായ അംഗത്തിനും ഡ്യൂപ്ലിക്കേറ്റകളിൽ ഒന്ന് നൽകി കൊണ്ട് സമൻസ് നല്കാവുന്നതും അപ്രകാരം സമൻസ് നല്കപെട്ടയാൾ നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റിന്റെ പുറത്തു രസീതോപ്പിട്ടു കൊടുക്കേണ്ടതുമാകുന്നു.


Related Questions:

കുറ്റം ചെയ്ത രീതി എപ്പോൾ പ്രസ്താവിക്കണമെന്ന് പറയുന്ന സെക്ഷൻ?
ഒരു വസ്തു കണ്ടുകെട്ടൽ നോട്ടീസ് ആയി ബന്ധപ്പെട്ട കോടതിക്ക് തീരുമാനമെടുക്കാം എന്ന് പറയുന്ന സി ആർ പി സി സെക്ഷൻ ?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ വകുപ്പുകൾ എത്ര ?
ഒരു വാറണ്ട് നടപ്പിലാക്കുന്നത് നടപ്പിലാക്കുന്നത് ആരാണെന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?
സ്പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റുമാർ