App Logo

No.1 PSC Learning App

1M+ Downloads
കൊലപാതകത്തിനുള്ള ശിക്ഷയെകുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 103

Bസെക്ഷൻ 104

Cസെക്ഷൻ 105

Dസെക്ഷൻ 106

Answer:

A. സെക്ഷൻ 103

Read Explanation:

സെക്ഷൻ 103 - കൊലപാതകത്തിനുള്ള ശിക്ഷ (Punishment for murder)

  • വധശിക്ഷയോ, ജീവപര്യന്തം തടവോ കൂടാതെ പിഴയും.


Related Questions:

ക്രൂരതയുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
നിയമവിരുദ്ധമായി സംഘം ചേരുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
പൊതുസേവകൻ മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ തെറ്റായ രേഖ തയ്യാറാക്കിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
രാജ്യസഭ BNS ബിൽ അംഗീകരിച്ചത് എന്ന് ?
കൂട്ടായ്മ കവർച്ച /തീവെട്ടിക്കൊള്ളയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?