അപകടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?ASECTION 18BSECTION 48CSECTION 38DSECTION 28Answer: A. SECTION 18 Read Explanation: SECTION 18 ( IPC SECTION 80 ) - അപകടം (Accident )നിയമപരമായി ശ്രദ്ധയോടുകൂടി ഒരു പ്രവർത്തി ചെയ്യുമ്പോൾ അബദ്ധവശാൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ,അതൊരു അപകടമായി കണക്കാക്കപ്പെടുന്നു . അത് കുറ്റകൃത്യമല്ല Read more in App