'ഉപഭോക്തൃ സംരക്ഷണ നിയമം 2019'ൽ, 'വ്യാജമോ,തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ'ക്ക് നൽകുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?Aസെക്ഷൻ 10Bസെക്ഷൻ 2 (h)Cസെക്ഷൻ 89Dഇവയൊന്നുമല്ലAnswer: C. സെക്ഷൻ 89 Read Explanation: ഉപഭോക്തൃ സംരക്ഷണ നിയമം 2019ലെ 'വകുപ്പ് 89' ആണ് വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത്. ഇത് പ്രകാരം,വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ ഉൽപ്പന്നത്തിന് നൽകിയാൽ 2 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. കുറ്റം ആവർത്തിച്ചാൽ 5 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം. Read more in App